കർണാടക സംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമായ ശങ്കരാഭരണത്തെക്കുറിച്ചും അതിനു സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള രാഗങ്ങളെക്കുറിച്ചുമൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ ഈ ഗ്രന്ഥത്തിൽ ചലച്ചിത്രഗാനങ്ങളിലെ ശങ്കരാഭരണ രാഗത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്