Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ragavum Anuragavum : Radhika R.B | രാഗവും അനുരാഗവും | Silence Books
MRP ₹ 330.00 (Inclusive of all taxes)
₹ 319.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Radhika R.B
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Ragavum Anuragavum Radhika R.B Silence Books ശ്രീമതി രാധികയുടെ 'രാഗവും അനുരാഗവും' എന്ന പുസ്തകം ഈ കാലഘട്ടത്തിനു ഒരു treasure ആണ് എന്നു രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മഹാരഥന്മാരുടെ ജീവിതങ്ങളിലൂടെ നമ്മൾ കടന്നുപോകുമ്പോൾ തന്നെ പുതിയ കാലത്തെ സംഗീതജ്ഞരേയും കൂടെക്കൂട്ടി, ശ്രുതി ചേർത്ത്, യാത്ര ചെയ്യുന്നു, ഈ പുസ്തകം. കർണ്ണാടക സംഗീതം എന്ന അനന്തമായ കടലിനെ അറിയാനും അനുഭവിക്കാനും സാധിച്ച മഹത്തുക്കളെ പൂർണ്ണ സമർപ്പണത്തോടെ സാഷ്ടാംഗം നമസ്കരിക്കുന്നു ശ്രീമതി രാധിക ഈ പുസ്തകത്തിലൂടെ. ഇതു ഹൃദയത്തോട് ചേർത്ത് വയ്യേണ്ട വായനാനുഭവം എന്നുള്ളതിനുമപ്പുറം സംഗീതാനുഭവം കൂടിയാണ്. ഹൃദയാർദ്രമായി ആശംസകൾ നേരുന്നു. - എം ജയചന്ദ്രൻ

Customer Reviews ( 0 )