Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rajarajeswari : Kottayam Pushpanath രാജരാജേശ്വരി | Kottayam Pushpanath Publication
MRP ₹ 349.00 (Inclusive of all taxes)
₹ 337.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Rajarajeswari Kottayam Pushpanath Kottayam Pushpanath Publication മലയാളസാഹിത്യത്തിന് സ്വന്തം വായനാലോകം സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്‌പനാഥ്. കുറ്റാന്വേഷണം. നിഗൂഢത, ഭീതി, സാഹസികത എന്നിവയെ വായനയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പുഷ്‌പനാഥിൻ്റെ രചനകൾ, പതിറ്റാണ്ടുകളോളം മലയാളവായനക്കാരുടെ സജീവമായ വായനാനുഭവത്തിൻ്റെ ഭാഗമായിരുന്നു. കോട്ടയം പുഷ്‌പനാഥിൻ്റെ രചനകളുടെ പ്രത്യേകതയായ നിഗൂഢതയും ഉദ്വേഗവും വായനക്കാരനെ കഥയുടെ ആന്തരിക ലോകത്തേക്ക് ആകർഷിക്കുന്ന ആഖ്യാനശൈലിയും ഈ കൃതിയുടെ വായനാനുഭവത്തെ വേറിട്ടുനിർത്തുന്നു. ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച രാജരാജേശ്വരി വർഷങ്ങൾക്ക് ശേഷം തിരികെ വരുമ്പോൾ മലയാള സാഹിത്യത്തിൽ പുതിയ ചരിത്രം ഉടലെടുക്കുകയാണ്.

Customer Reviews ( 0 )