കൊച്ചിക്കായലിലെ പ്രേതാത്മാക്കള്‍, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്‍, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്‍, അമ്പാമലയിലെ ഭൂഗര്‍ഭ അറകള്‍, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്‍, സര്‍പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്‍, പാതാളരാജ്ഞി, മാന്ത്രികപ്പാവ, കബാലിയിലെ പ്രതിമാലയം, ചിന്താമണി, ഒലീവിയാ ബംഗ്ലാവ്. ഭൂതപ്രേതങ്ങളും യക്ഷിയും കഥാപാത്രങ്ങളാകുന്ന, മിക്കതും പഴയകാല മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും പശ്ചാത്തലമായിട്ടുള്ള, ആകാംക്ഷയുണര്‍ത്തുന്ന പ്രേതകഥകള്‍