Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rakthakinnaram - 60 Chullikkad Kavithakal : Balachandran Chullikkad | രക്തകിന്നരം - 60 ചുള്ളിക്കാട് കവിതകൾ | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 160.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Balachandran Chullikkad
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126476381
  • Language :
    Malayalam
Description

Rakthakinnaram 60 Chullikkad Kavithakal Balachandran Chullikkad Dc Books മലയാള കവിതയുടെ ചെറുതാകാത്ത ചെറുപ്പമായി നിലനില്ക്കുന്ന പ്രിയകവി അറുപതിന്റെ നിറവിലെത്തുന്നു എന്നത് ആഹ്ലാദജനക മാണ്. അത് അദ്ദേഹത്തിന്റെ പ്രിയവായനക്കാരുമായി പങ്കു വയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം. പ്രശസ്ത കവയിത്രി ശ്രീമതി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത് ചുള്ളിക്കാട് കവിതകളാണ് ഈ സമാഹാരത്തില്‍. പുസ്തകരൂപത്തില്‍ ഇതേവരെ വരാത്ത ഏറ്റവും പുതിയ ഏതാനും കവിതകളും ഇതില്‍ ഉള്‍പ്പെടുന്നു. സുഗതട്ടീച്ചറുടെ 'അര്‍ത്ഥന' എന്ന കവിതയാണ് ഈ സമാഹാരത്തിന് ആമുഖം.

Customer Reviews ( 0 )