Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rakthakkalam : Sir Arthur Conan Doyle രക്തക്കളം | H&C Books
₹ 50.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sir Arthur Conan Doyle
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Rakthakkalam Sir Arthur Conan Doyle H&C Books ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കൊലചെയ്യപ്പെടുന്ന പ്രമുഖവ്യക്തി. തറയാകെ ഒഴുകിപ്പരന്നിരിക്കുന്ന ചോരക്കളം. കൊലപാതകിയുടെ ലക്ഷ്യം കവർച്ചയായിരുന്നില്ലെന്ന് പ്രാഥമികനിഗമനം. അന്വേഷണ പുരോഗതിക്കിടെ മരണപ്പെടുന്ന സെക്രട്ടറി. യുക്തിചിന്തയും ശാസ്ത്രീ യാപഗ്രഥനവും സമന്വയിക്കുന്ന ഷെർലോക്ക് ഹോംസിൻ്റെ കുറ്റാ ന്വേഷണബുദ്ധി ഈ കൊലപാതകരഹസ്യത്തിൻ്റെ അഴിയാക്കുരു ക്കുകളിലേക്ക്. രക്തമുറയുന്ന സംഭവപരമ്പരകളുമായി ഒരു ഡിറ്റക്‌ടീവ് നോവൽ.

Customer Reviews ( 0 )