Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ramayanadarsanam : Shornur Karthikeyan | രാമായണദര്‍ശനം | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shornur Karthikeyan
  • Page :
    158
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Ramayanadarsanam Shornur Karthikeyan Mathrubhumi Books ഡോ. ഷൊർണൂർ കാർത്തികേയൻ സ്വകീയമായ നിലപാടുകളിൽനിന്നാണ് രാമായണദർശനം എന്ന ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉരുത്തിരിഞ്ഞത് എന്ന് വായനക്കാർക്ക് ബോദ്ധ്യമാവും… ഭാരതീയർക്കിടയിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാനല്ല, മറിച്ച് യുക്തിപൂർവം വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ്. – ഡോ. പി. വി. കൃഷ്ണൻ നായർ ഡോ. ഷൊർണൂർ കാർത്തികേയന്റെ സമഗ്രദർശനത്തിനും അപഗ്രഥന പാടവത്തിനും ദൃഷ്ടാന്തങ്ങളായ പഠനലേഖനങ്ങൾ. രാമായണവുമായി ബന്ധപ്പെട്ട് പുതിയ കാഴ്ചപ്പാടുകളുടെ ഒരു ആശയലോകം ഈ കൃതിയിൽ കാണാം. രാമായണസംബന്ധിയായ പതിനഞ്ച് സൂക്ഷ്മപഠനങ്ങളുടെ സമാഹാരം.

Customer Reviews ( 0 )