Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rishivamsham : Anurag Gopinath | ഋഷിവംശം | Story Slate Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anurag Gopinath
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Rishivamsham Anurag Gopinath Story Slate Publication ഹൃദയവും മനസ്സും വാക്കുകളും യശസ്സും എല്ലാം ശിവമയമാണ്. മുഖത്തും ഹൃദയത്തിലും അങ്ങനെ ലോകത്തിലെങ്ങും നാം ശിവനെ കാണുന്നു. “എല്ലാം ശിവമയം." ആത്മീയതയുടെയും മാനുഷിക വികാരങ്ങളു ടെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, ഈ നോവൽ വായനക്കാരെ ഒരു ഉദ്വേഗഭരിതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയം, വിരഹം, ക്രോധം, ഭക്തി... ഇവയെല്ലാം ഒരേ ബിന്ദുവിൽ സംഗമിക്കുന്ന കഥ. ആത്മീയതയുടെ ആഴവും, പ്രണയത്തിന്റെ തീവ്രതയും, ഉദ്വേഗത്തിന്റെ അലകളും നിറഞ്ഞ ഈ നോവൽ നിങ്ങളെ വായനയ്ക്ക് ശേഷവും പിന്തുടരും....

Customer Reviews ( 0 )