Roaming Roma A.M.Basheer Dc Books പിസ കത്തീഡ്രലിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, ഇരുണ്ട ഓർമ്മയുടെ അറകളുമായി ജെയിംസ് ഫോർട്ട്, റൈൻനദിയുടെ കാമുകിയായ റൈൻ വാട്ടർഫാൾസ്, യൂറോപ്പിന്റെ പൈകൃതനഗരമായ ഫ്ളോറൻസ്, ആൽപ്‌സ് എന്ന അത്ഭുതം, കാലത്തിന്റെ പ്രാർത്ഥന പോലെ റോമിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വത്തിക്കാൻ സിറ്റി... കാഴ്ചകൾ അനവധിയാണ്. ഒരുകാലത്ത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മെഡിറ്ററേനിയൻ പ്രദേശങ്ങൾ, യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നീ സ്ഥലങ്ങളിലൂടെ റോമയുടെ യവനസൗന്ദര്യം തേടി ഒരു യാത്ര.