Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ruchikalute Swapnakkoottu : Sapna Anu B George രുചികളുടെ സ്വപ്നക്കൂട് | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 186.00 7% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sapna Anu B George
  • Page :
    168
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352820276
  • Language :
    Malayalam
Description

Ruchikalute Swapnakkoottu Sapna Anu B George Dc Books രുചിക്കൂട്ടുക ളടങ്ങുന്ന പുസ്തകമാണ് സപ്‌നയുടെ രുചികളുടെ സ്വപ്‌നക്കൂട്ട്. ഈ വിഭവങ്ങളുടെ വിശദമായ പാചകരീതിയും വളരെ ലളിതമായി ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ''ഫാസ്റ്റ് ഫുഡുകളും ഫാസ്റ്റ് ലൈഫും ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്കുവേണ്ടി പരമ്പരാഗത മൂല്യങ്ങളും രുചികളും മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് ഇങ്ങനെയൊരു പുസ്തകം എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം ഒരു വിഭാഗം പുതിയ തലമുറ പുതുമകളോടുള്ള ഭ്രമം വിട്ടു പഴമയെ തിരിച്ചറിയുന്നു. പഴയതും പുതിയതും ആരോഗ്യകരമായതുമായ ഇത്തരം സംയോജനം നമ്മുടെ സന്തതി പരമ്പരകളുടെ ഭാവിക്കു നല്ലതാണെന്ന് മാത്രമല്ല, ആ സത്യം ഉൾക്കൊള്ളാൻ അവർ തയാറാകുന്നുവെന്നതും ആശ്വാസകരംതന്നെ! സപ്നയുടെ ഗംഭീര വിഭവങ്ങളായ കൊഞ്ച് ഉലർത്ത്, താറാവ് കറി, ചിക്കൻ സ്റ്റൂ എന്നിവ ഞാൻ രുചിച്ചിട്ടു്യു്. ഈ പുസ്തകം വായിക്കുന്ന എല്ലാവർക്കും മലയാളനാട്ടിലേക്കുള്ള അതിരുചികരമായ ഒരു ഗാസ്‌ട്രോണമിക് യാത്ര ആശംസിക്കുന്നു.''

Customer Reviews ( 0 )