Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rudraprayagile Narabhoji By Jim Corbet : രുദ്രപ്രയാഗിലെ കടുവ | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 244.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jim Corbet
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352823208
  • Language :
    Malayalam
Description

Rudraprayagile Narabhoji By Jim Corbet Dc Books ജിം കോര്‍ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന്‍ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്‌പ്പെടുത്തുക എന്ന അതീവദുഷ്‌കരമായ ദൗത്യം ജിം കോര്‍ബെറ്റ് ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുള്‍മുനയിലാകുന്നു. തുടര്‍ന്ന് നമ്മളും ജിം കോര്‍ബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി. വിവര്‍ത്തനം - എം.എസ്. നായര്‍

Customer Reviews ( 0 )