Sabarimala Samaravum Suvarnavasaravidhiyum Poorna Publication ചരിത്രപരമായ ശബരിമല വിധിയെ തുടർന്നുണ്ടായ സമരവീഥികളിലൂടെ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് താൻ ഇടപെട്ട രീതികളും നടത്തിയ ഇടപെടലുകളും തൻ്റെ പിൻഗാമികൾക്ക് വിലയേറിയ അനുഭവപാഠങ്ങളായി കുറിച്ചിടുന്നതിൽ ശ്രീ.ശ്രീധരൻ പിള്ള ചെയ്ത ഈ പരിശ്രമത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.ധാർമിക വീക്ഷണത്തോടെ കഴിയുന്ന സമൂഹത്തിനു മുഴുവൻ തന്നെ പ്രേരണാദായകവും വഴികാട്ടിയുമാണ് ‘ശബരിമലസമരവും സുവർണാവസരവിധിയും’ എന്ന ഈ ഗ്രന്ഥം.