Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sahithyavaraphalam : M.Krishnan Nair | സാഹിത്യവാരഫലം | Mathrubhumi Books
MRP ₹ 7,500.00 (Inclusive of all taxes)
₹ 6,898.00 8% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    M.Krishnan Nair
  • Page :
    6000
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626079
  • Language :
    Malayalam
Description

Sahithyavaraphalam : M.Krishnan Nair മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി സമഗ്രമായി പുസ്തരൂപത്തിൽ. മൂന്ന് വാരികകളിലായി മുപ്പത്തേഴ് വർഷം നീണ്ടുനിന്ന സാഹിത്യവാരഫലം സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായി. ഇത്തരമൊരു പംക്തി ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വം. ആറ് വോള്യങ്ങളിലായി 6000 പേജുകളുടെ ഈ പുസ്തകം മലയാളികൾക്ക് സവിശേഷമായ അനുഭവവും മികച്ചൊരു ആർക്കെയ്‌വും ആവും. നരസിംഹറാവുവോ ജോണ്‍ മേജറോ ഒരു പുസ്തകം വായിക്കണമെന്നു പറഞ്ഞാല്‍ ആളുകള്‍ വായിക്കില്ല. പക്ഷേ, എം. കൃഷ്ണന്‍നായര്‍ പറഞ്ഞാല്‍ അവര്‍ ആ പുസ്തകം വായിക്കും- എം.പി. നാരായണപിള്ള.

Customer Reviews ( 0 )