Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sahyadri Sannidhiyil | സഹ്യാദ്രി സന്നിധിയിൽ | Mathrubhumi Books
MRP ₹ 125.00 (Inclusive of all taxes)
₹ 105.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V.Bhaskaran Master
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Sahyadri Sannidhiyil Mathrubhumi Books ഭിന്നവിഷയങ്ങളും പ്രമേയങ്ങളും ജീവിതസന്ധികളും പല ഘട്ടങ്ങളിൽ മാസ്റ്ററുടെ മനസ്സിനെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിസ്മയം, സ്നേഹം, അനുകമ്പ, ധാർമികരോഷം എന്നീ ഭിന്നഭാവങ്ങൾ ഇവിടെ കവിതയുടെ കാഞ്ചിവലിക്കുന്നതായി കാണാം. തച്ചുടയ്ക്കലിന്റെ തത്ത്വശാസ്ത്രമല്ല, രചനാത്മകതയുടെ സ്നേഹവർഷമാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും തുടിച്ചു നില്ക്കുന്നത്. ഡോ. ആർസു യുവത്വത്തിന്റെ പ്രസരിപ്പും പ്രസാദാത്മകതയുടെ പ്രകാശവും തുടിക്കുന്ന കവിതകൾ

Customer Reviews ( 0 )