Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sairandhri : Mohandas Moovvankara | സൈരന്ധ്രി | Logos Books
MRP ₹ 230.00 (Inclusive of all taxes)
₹ 217.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mohandas Moovvankara
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Sairandhri Mohandas Moovvankara Logos Books കരുണയും കരുതലും സ്നേഹവും നന്മയും നന്ദിയും ഒക്കെ വറ്റിക്കൊണ്ടിരിയ്ക്കുന്ന സമകാലിക സാമൂഹിക ജീവിതത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് കഥാക്യത്തിൻ്റെ മനസ്സ് എത്തിപ്പെട്ടിരിക്കുന്നു എന്ന് ഇതിലെ ഓരോ കഥയും വായിക്കുമ്പോൾ അനുവാചകർക്ക് തോന്നും. തനതായഭാഷാശൈലിയിൽ കാല്‌പനികതയുടെ അതിഭാവുകത്വമില്ലാതെ വായനക്കാരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന രീതിയിലുള്ള ആഖ്യാനശൈലിയാണ് ഈ കഥാസമാഹാരത്തിന്റെ സവിശേഷത. മനുഷ്യാവസ്ഥകളുടെ വ്യത്യസ്‌തമായ സാഹചര്യങ്ങളും, കഥനടക്കുന്ന ഇടങ്ങളും ഈ സമാഹാരത്തിലെ കഥകളിൽ നന്നായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

Customer Reviews ( 0 )