Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sakuni : Shabini Vasudev | ശകുനി | Mathrubhumi Books
MRP ₹ 280.00 (Inclusive of all taxes)
₹ 249.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shabini Vasudev
  • Page :
    192
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Sakuni : Shabini Vasudev Mathrubhumi Books കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്. -എം.എന്‍. കാരശ്ശേരി മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ഗാന്ധാരദേശത്തെ സുബലമഹാരാജാവിന്റെ പുത്രനും കള്ളച്ചൂതില്‍ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയില്‍ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകള്‍ ഗ്രന്ഥകാരി ഒരു സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനംചെയ്തിരിക്കുന്നു. സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍

Customer Reviews ( 0 )