Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Samsaarikkunna Smaranika : Manoj K R | സംസാരിക്കുന്ന സ്മരണിക | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Manoj K R
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Samsaarikkunna Smaranika Manoj K R Mankind Publication മനോജ് ടാർജറ്റ് ചെയ്യുന്ന വായനക്കാരുടെ തലമുറയ്ക്ക് ഇതിലെ സംഭവങ്ങൾ അവരുടെ കൂടി സ്വന്തം അനുഭവങ്ങളായി തോന്നും. ചില കാര്യങ്ങൾ വായിക്കുമ്പോൾ ഞാനിതെന്നോ കാണുകയോ കേൾക്കുകയോ ചെയ്‌തതാണല്ലോ എന്നും തോന്നും. ഗൃഹാതുരത്വത്തോടൊപ്പം ഉയർന്നു വരുന്ന നഷ്ടബോധം ഒട്ടും തന്നെ നെഗറ്റീവല്ല, മറിച്ച് സുഖകരമായ ഒരനുഭൂതിയാണ്. ഓർമ്മകളുടെ മടിത്തട്ടിൽ അൽപ്പനേരം കണ്ണടച്ച് ശയിക്കാൻ ഈ എഴുത്ത് അവരെ പ്രേരിപ്പിക്കും, തീർച്ച!

Customer Reviews ( 0 )