Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sandhyanamavum Nilavilakkum : Kannan Narikkode സന്ധ്യാനാമവും നിലവിളക്കും | H&C Books
₹ 30.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kannan Narikkode
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Sandhyanamavum Nilavilakkum Kannan Narikkode H&C Books ഹൈന്ദവാനുഷ്ഠാനങ്ങളിൽ സന്ധ്യാനാമത്തിനും നിലവിളക്കിനുമുള്ള സ്ഥാനം അദ്വിതീയമാണ്. പ്രാർഥനാവേളയിൽ ദീപം തെളിയിക്കേണ്ടവിധം, സമയം, വിളക്കിലെ തിരികളുടെ എണ്ണം, അവ ക്രമീകരിക്കേണ്ട രീതി എന്നിവ ഏറെ പ്രധാനമാണ്. ഭഗവദ്സ്വരൂപത്തെ വാഴ്ത്തുന്ന സ്‌തുതികളും കീർത്തനങ്ങളും ചൊല്ലുമ്പോൾ, ധ്യാനാത്മകമായ മനസ്സിനൊപ്പം മന്ത്രണങ്ങളിൽ പാലിക്കേണ്ട അടുക്കും ചിട്ടയും പ്രാമുഖ്യമർഹിക്കുന്നു. യാന്ത്രികവും അബദ്ധജടിലവുമായി നാം അനുവർത്തിക്കുന്ന ധർമാനുഷ്‌ഠാനങ്ങളെ ശാസ്ത്രീയമായ കാഴ്‌ചപ്പാടോടെ ഈ പുസ്‌തകം നവീകരിക്കുന്നു

Customer Reviews ( 0 )