Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sargageetham : Thiranjedutha Vayalar Kavithakal | സര്‍ഗഗീതം : തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 269.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jayakumar K | Vayalar Rama Varma
  • Page :
    256
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357320467
  • Language :
    Malayalam
Description

വയലാർ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീർച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതൽ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങൾ തമസ്‌കരിക്കപ്പെടുകയും തമസ്‌കരിച്ച സങ്കുചിതാശയങ്ങൾ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വർഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിർലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേർവാഴ്ച, വർദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാർദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താൻ തുടങ്ങുമ്പോൾ മാനവികതയുടെ ധീരമധുരസ്വരമായ വയലാർ കവിത പൂർവാധികം പ്രസക്തമാവുകയാണ്.

Customer Reviews ( 0 )