Sargavazhiyile Kalapangal Ratheesh Elamadu Mathrubhumi Books ഓരോ കാലഘട്ടത്തിന്റെയും സാഹിത്യരചനകളുടെ ആന്തരികഘടനയെ ലളിതമായും ആസ്വാദ്യമായും പരിശോധിക്കുകയും അവതരിപ്പിക്കുകയുമാണ് സര്‍ഗ്ഗവഴിയിലെ കലാപങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ അവ ക്രമീകരിച്ചിരിക്കുന്നു. ഇവിടെ സാഹിത്യം പഠനവിഷയം മാത്രമല്ല, ജീവിതാനുഭവംകൂടിയാണ്. സാഹിത്യരചനകളെ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന പഠനം