Sarthovinte Suvishesham By Joseph Sartho P.A Dc Books പ്രതിസന്ധികൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് പൊലീസ് സർവ്വീസിൽ വർഷങ്ങളോളം സിലെത്തി സ്തുത്യർഹ്യമായ സേവനമമഷ്ഠിച്ച ജോസഫ് സാർത്തോയുടെ ജീവിതത്തിൽ നിന്നുള്ള! ഏടുകളാണ് ഈ പുസ്തകം. സ്വജീവിതാനുഭവങ്ങളെ നർമ്മത്തിൻറെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ സുവിശേഷക്കുറിപ്പുകൾ വായനക്കാർക്ക് ചിരിയും ചിന്തയും നോവും സമ്മാനിക്കുന്നു.