Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sarvamgalakshanasasthram By N.Pithambaran : സർവാംഗ ലക്ഷണശാസ്ത്രം | Dc Books
MRP ₹ 480.00 (Inclusive of all taxes)
₹ 431.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.Pithambaran
  • Page :
    416
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126466597
  • Language :
    Malayalam
Description

Sarvamgalakshanasasthram By N.Pithambaran Dc Books ഭാരതീയ ജ്യോതിശാത്രത്തില്‍ അതീവപ്രാധാന്യമുള്ള വിഭാഗമാണ് സര്‍വാംഗലക്ഷണശാസ്ത്രം, സാമുദ്രികശാസ്ത്രം എന്നി പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീ പുരുഷ ലക്ഷണ ശാസ്ത്രം. പുരുഷ ലക്ഷണം രചിച്ചത് സ്‌കന്ദഭഗവാനും സ്ത്രീ ലക്ഷണം രചിച്ചത് വരുണ ഭഗവാനുമാണ്. ഈ അംഗവിദ്യയിലൂടെ ശരീരത്തിന്റെ ലക്ഷണങ്ങള്‍ അവലോകനം ചെയ്ത് ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങള്‍ സൂക്ഷ്മതയോടെ ഗ്രഹിക്കാന്‍ കഴിയും. അതിനാല്‍ സൃഷ്ടിയോടൊപ്പംതന്നെ ബ്രഹ്മവിരചിതമായ ഒരു ജാതകമായി ഈ ശാസ്ത്രവിഭാഗം അറിയപ്പെടുന്നു. അതിബൃഹത്തായ ഈ ശാസ്ത്രത്തെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ മൂലശ്ലോകങ്ങളും അവയുടെ ലളിതമായ വ്യഖ്യാനവും വിശദീകരണങ്ങളുമായി സമ്പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിഷകുതുകികള്‍ക്കും, ഗവേഷകര്‍ക്കും ജ്യോതിഷപഠിതാക്കള്‍ക്കും ഈ പുസ്തകം അത്യന്താപേക്ഷിതമാണ്.

Customer Reviews ( 0 )