Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sasthrathinte Kaliyarangil : Pradeep Kannankode | ശാസ്ത്രത്തിന്‍റെകളിയരങ്ങില്‍ | Dc Books
MRP ₹ 170.00 (Inclusive of all taxes)
₹ 159.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pradeep Kannankode
  • Page :
    88
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354322143
  • Language :
    Malayalam
Description

Sasthrathinte Kaliyarangil Pradeep Kannankode Dc Books ആധുനിക സാങ്കേതിക വിദ്യകളിൽ മിക്കതും പ്രകൃതിയെ പരിഗണിക്കുന്നില്ല. മനുഷ്യൻ നാനാതലങ്ങളിൽ അജയ്യനായി മുന്നേറുമ്പോഴും, ദീർഘവീക്ഷണമില്ലായ്മ പ്രകൃതിദുരന്തങ്ങളായും ആഗോളതാപനമായും, കാലാവസ്ഥാവ്യതിയാനമായും മഹാമാരിയായും മാനവരാശിയുടെ നിലനില്പ്തന്നെ അപകടത്തിലാക്കുന്നു. ഈ ഘട്ടത്തിലാണ് ഹരിതഭൂമിയെ സ്‌നേഹിക്കുന്നവർ ഒരേ മനസ്സായി ചിന്തിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാവുന്നത്. അതിന് സഹായകമായ മൂന്നാം കണ്ണ്, ലൈഫ്@51, ഇവൾ എന്റെ മകൾതന്നെ, ഏഴാം ജന്മം, പ്രകാശകന്യക എന്നീ 5 നാടകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.

Customer Reviews ( 0 )