Sasya Samrakshanam Dr.P.Santhakumari Kerala Bhasha Institute ശാസ്ത്രീയമായ സസ്യസംരക്ഷണമാർഗങ്ങളിലൂടെ കാർഷികവിളകളെ സംരക്ഷിച്ച് കൃഷി ആദായകരമാ ക്കാൻ സഹായിക്കുന്ന ഗ്രന്ഥം. കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങൾ, കീടങ്ങൾ, കളകൾ എന്നി വയെ പ്രതിരോധിച്ച് കാർഷികോൽപ്പാദനം മെച്ചപ്പെടു ത്താൻ തയാറാക്കിയ പുസ്‌തകം. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ സിലബസ് അനുസരിച്ച് രചിച്ച പാഠപുസ്‌തകം.