Seedhe Chalo By Arun Reji Mangalath Pravada Books സാധാരണ ജീവിതത്തിൽ അസാധാരണത്വം അന്വേഷിക്കുന്ന നോവലാണ് അരുൺ റെജി മംഗലത്തിൻറെ സീദേ ചലോ. ഒരു യാത്രാ നോവൽ എന്ന ഇനത്തിൽ പ്രാഥമികമായി പെടുത്താമെങ്കിലും അതിലുപരിയായ മനുഷ്യാനുഭവങ്ങളിലൂടെ ഇത് കടന്നു പോകുന്നു. കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ശക്തമാണ്. എല്ലാത്തിലും ഉപരിയായി സങ്കീർണതകളില്ലാത്ത തെളിഞ്ഞ ഭാഷ ഈ കൃതിക്ക് കരുത്ത് നൽകുന്നു.