സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസ് ജോലികൾക്ക് സഹായമാവുന്നവിധത്തിലും, ഡിപ്പാർട്ട്മെന്റ് ടെസ്റ്റിന് തയാറെടുക്കുന്നവർക്ക് സഹായകമാകും വിധവുമാണ് ഈ പുസ്‌തകം തയാറാക്കിയിരിക്കുന്നത്. ഞാൻ മുമ്പ് പുറത്തിറക്കിയ "കേരള സർവീസ് റൂൾസ് ഇംഗ്ലീഷിലും മലയാളത്തിലും" എന്ന പുസ്‌തകം വായിച്ച ഉദ്യോഗസ്ഥരിൽ നിന്നും സർവീസിൽ അവർ ഉന്നയിക്കുന്ന കൂടുതൽ സംശയങ്ങളെ ร่า KSR, KCS (CCSA) Rules 1960 with MDP, KS&SSR 1958, RIT, MOP, KGSCR 1960, പദ്ധതി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകത്തിൽ വിവിധ സർവീസ് വിഷയങ്ങൾ എന്ന ആശയത്തിലൂടെ ഈ പുസ്‌തകം തയാറാക്കിയിരിക്കുന്നത്. ഇതിൽ പറയുന്ന നിയമങ്ങളിന്മേലുള്ള ആധികാരിത ബന്ധപ്പെട്ട റൂൾസ് പരിശോധിച്ചു ഉറപ്പാക്കേണ്ടതാണ്.