Shabdarekha Malayala Prakshepana Charithram Kerala Bhsha Institute 1939 ൽ ആരംഭിച്ച മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് 'ശബ്ദരേഖ'. അതിന്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച് റേഡിയോയുടെ സ്‌ഥാനം അടയാളപ്പെടുത്തുന്ന സർവതലസ്പർശിയായ ഗ്രന്ഥം