Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shahaniya Jail Cell No.15 : Usman Marath | ശഹാനിയ ജയിൽ Cell No.15 | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 239.00 15% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Usman Marath
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Shahaniya Jail Cell No.15 Usman Marath Mankind Publication കഥയെഴുതാനും പറയാനും മോഹിച്ച് ഒടുവിൽ സ്വയം ഒരു കഥയായി മാറിയ ഒരാളുടെ കഥയാണിത്. ശാന്തവും സുന്ദരവുമായി ഒഴുകിക്കൊണ്ടിരുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതം നിനച്ചിരിക്കാതെ വഴിമാറുന്നു. ഒരിക്കലും പുറത്തുകടക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കാൻ പോലും കഴിയാത്ത നിസ്സഹായവസ്ഥ. മറ്റൊരു രാജ്യത്ത് എല്ലാം നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയാതെ കടുങ്ങിപ്പോയ അഞ്ചുവർഷങ്ങളിലൂടെ കടന്നുപോയ അരക്ഷിതമായ വഴികളിലൂടെയുള്ള ഓർമ്മയുടെ സഞ്ചാരമാണിത്. ശൂന്യനായി നിന്നപ്പോൾ, മുന്നോട്ടുള്ള വഴിയിൽ ഇരുട്ടടഞ്ഞപ്പോൾ അയാൾക്കുവേണ്ടി ജീവിതം കരുതിവെച്ച അതിശയങ്ങൾക്കായി സ്വയം ഉടയാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു പ്രശ്നങ്ങളുടെ വേലിയേറ്റത്തെ മറികടന്ന അതിജീവനത്തിൻ്റെ നാളുകൾ ഈ പുസ്തകത്തിലൂടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.

Customer Reviews ( 0 )