Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Author : Nijoy
Page : 163
Format : Paperback
Publisher : Manorama Books
ISBN : 9789389649208
Language : Malayalam
Description
ഓരോ ദിനവും ശുഭകരമാവട്ടെ. ചിന്തിക്കുന്നവർക്കും ചിന്തകളെ ക്രമീകരിക്കുന്നവർക്കുംവേണ്ടിയാണ് 'ശുഭദിനം.' കഥകൾ വേരുകളായും വിചിന്തനങ്ങൾ ശിഖരങ്ങളായും പടരണം, സ്വയം നിർമിക്കുന്ന അർഥങ്ങളിലൂടെ സ്വയം രചിക്കുന്ന ജീവിതത്തിലേക്ക്. ദീപ്‌തമാകട്ടെ ദിനങ്ങൾ.