Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shudra Idangal | ശൂദ്ര ഇടങ്ങള്‍ | Olive Publication
MRP ₹ 130.00 (Inclusive of all taxes)
₹ 116.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kancha Ilaiah
  • Page :
    79
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Shudra Idangal Olive Publication ഷഫീക്ക സുബൈദ ഹക്കീം സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തെ ചരിത്രപരമായി മനസിലാക്കിത്തരുന്ന കൃതി. എങ്ങനെയാണ് ശൂദ്രർ രാഷ്ട്രീയത്തിൽ പിന്നാക്കം പോയതെന്ന് ഈ പുസ്‌തകം വ്യക്തമാക്കുന്നു. ചരിത്ര അനീതിയുടെ പക്ഷക്കാരായ ബി ജെ പിയുടെ പിന്നാലെ പോകുന്ന എല്ലാവിധ പിന്നാക്ക ഹിന്ദുജാതികൾക്കും ബി ജെ പി അനുഭാവികളായ പട്ടികജാതിക്കാർക്കുമുള്ള ഒരു മൂന്നറിയിപ്പാണ് ഈ പുസ്‌തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം പ്രവർത്തിക്കുന്നത്. അതിൻ്റെ അദൃശ്യ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താൽ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കുവാൻ കാഞ്ച ഐലയ്യയുടെ ദർശനങ്ങൾ ഒരു ചൂണ്ടുപലകയായി തീരുകയാണിവിടെ.”

Customer Reviews ( 0 )