Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shyamamadhavam : Prabhavarma | ശ്യാമ മാധവം | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prabhavarma
  • Page :
    198
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126436743
  • Language :
    Malayalam
Description

Shyamamadhavam Prabhavarma Dc Books ഇതിഹാസപുരാണങ്ങളിലെ ഏറ്റവും സങ്കീർണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശമാണിത്. ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന് സ്വന്തം കൈക്കുറ്റപ്പാടുകളെപ്പറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണത്. വിഗ്രഹഭഞ്ജനത്തിനുള്ള മനഃപൂർവമായ ശ്രമമൊന്നുമില്ല; മറിച്ച് അതിശയനീയമാംവിധം സങ്കീർണ്ണമായ ഒരു പാത്രസ്വഭാവത്തെ ലൗകിക നീതിബോധത്തിന്റെ നികഷോപലത്തിലുരച്ചുനോക്കി പുതിയ നിഗമനങ്ങളിലെത്തിച്ചേരുകയും അവധീരമായി വെളിപ്പെടുത്തുകയുമാണ് കവി ചെയ്യുന്നത്.

Customer Reviews ( 0 )