Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shyluvinte Olive Days By Shylaja Kalliani : ശൈലുവിന്‍റെ ഒലിവ് ഡേയ്സ് | Pravada Books
MRP ₹ 270.00 (Inclusive of all taxes)
₹ 249.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shylaja Kalliani
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Shyluvinte Olive Days By Shylaja Kalliani Pravada Books മനുഷ്യ ജീവിതം മനോഹരമാക്കാൻ ചെറിയ സന്തോഷങ്ങളും സ്നേഹത്തിൻ്റെ ചെറു നിമിഷങ്ങളും തന്നെ വലുതാണെന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം. മതിലുകളില്ലാത്ത ഒരിടത്ത്, ഔദ്യോഗിക പദവികളുടെ മൂടുപടങ്ങളഴിച്ചുമാറ്റി മനുഷ്യർ പരസ്പരം ആത്മാവുകൊണ്ട് തൊട്ടുജീവിച്ച വിസ്മയകരമായൊരു കാലത്തിന്റെ സാക്ഷ്യപത്രമാണ് ഡോ. ശൈലജ കല്ല്യാണിയുടെ 'ശൈലുവിന്റെ ഒലിവ് ഡേയ്സ്'. പെരിന്തൽമണ്ണ ഒലിവ് ഹോംസിന്റെ മുറ്റത്ത് വിടർന്ന 'തക്കാളി സൗഹൃദ'ങ്ങളും, വാർദ്ധക്യത്തെ അലിയിച്ച് പെൺകുട്ടികളായി മാറിയ മുത്തശ്ശിമാരുടെ ചിരികളും, കുട്ടികൾ തുറന്ന തെളിഞ്ഞ സ്നേഹവഴികളും ഇവിടെ ഓർമ്മകൾ മാത്രമല്ല; മറിച്ച്, നഷ്ടപ്പെട്ടുപോയ മാനവികതയുടെ ആർദ്രമായ വീണ്ടെടുപ്പാണ്.

Customer Reviews ( 0 )