Sithumanikku Snehapoorvam By Raju Ranni Pravada Books ഭാവിയെപ്പറ്റിയുള്ള ആശങ്കകളും വർത്തമാനത്തിന്റെ പ്രതിസന്ധികളും മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ചെറുകവിത കളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു. -ഡോ. ബിജു വ്യത്യസ്തങ്ങളായ രൂപഭാവങ്ങളോടെ എനിക്കും നിങ്ങൾക്കും സ്വയം തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്ന കവിതകളാണ് രാജു റാന്നിയുടേത്. -അഡ്വ, കെ.പി. സജിനാഥ് തന്റെ കാലത്തെ ഉൾക്കണ്ണോടെയും രോഷത്തോടെയും ദർശിക്കുന്ന കവിയുടെ കാഴ്ച്‌ചപ്പാട് ശ്രദ്ധേയമാണ്.