Soorooanaghayum Mattu Kavithakalum Kalpatta Narayanan Dc Books മലയാളകവിതയുടെ ജീവസ്സുറ്റ മുഖം. കല്പറ്റയുടെ ഏറ്റവും പുതിയ കവിതകൾ. ഭയം, ശൂർപ്പണഖ, ഏകാന്തത, പിറന്നാൾ, കാവൽ, സ്ത്രീലിംഗം, രാഷ്ട്രീയകേരളം, ചൊട്ടുവിദ്യകൾ, മണ്ണിലേക്കു മടങ്ങുമ്പോൾ, ക്ലിയോപാട്രയുടെ പൂച്ച തുടങ്ങിയ 45 കവിതകൾ.