Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreeniyude Lokam Avide Kure Manushyar : Ramesh Puthiyamadam ശ്രീനിയുടെ ലോകം അവിടെ കുറെ മനുഷ്യര്‍ | Pre Book | Don Books
MRP ₹ 370.00 (Inclusive of all taxes)
₹ 319.00 14% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Ramesh Puthiyamadam
  • Format :
    Paperback
  • Publisher :
    Don Books
  • Language :
    Malayalam
Description

Sreeniyude Lokam Avide Kure Manushyar Ramesh Puthiyamadam Don Books മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ ചിരിയും ചിന്തയും നിറഞ്ഞ സിനിമകൾ പോലെ, അദ്ദേഹത്തിന്റെ ജീവിതവും നമുക്കെന്നും വിസ്മയമാണ്! അഭിനയവും തിരക്കഥയും സംവിധാനവുമായി മലയാള സിനിമയിൽ സ്വന്തമായൊരു ലോകം തീർത്ത ആ വലിയ കലാകാരനെ അടുത്തറിയാൻ ഇതാ ഒരു സുവർണ്ണാവസരം. രമേഷ് പുതിയമഠം എഡിറ്ററായ ഏറ്റവും പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണ്: 📖 “ശ്രീനിയുടെ ലോകം, അവിടെ കുറെ മനുഷ്യർ” ശ്രീനിവാസന്റെ ജീവിതവഴികൾക്കൊപ്പം, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ ഹൃദ്യമായ അനുഭവങ്ങളും വിലപ്പെട്ട പഠനങ്ങളും ഈ സമഗ്ര ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡോൺ ബുക്സാണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.

Customer Reviews ( 0 )