Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreshta Malayalam Adiathana Vyakarana Padangal : Dr.P.Vijayan Pillai | ശ്രേഷ്ഠ മലയാളം ആടിസ്ഥാന വ്യാകരണ പാഠങ്ങൾ | Logos Books
MRP ₹ 300.00 (Inclusive of all taxes)
₹ 287.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.P.Vijayan Pillai
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Sreshta Malayalam Adiathana Vyakarana Padangal Dr.P.Vijayan Pillai Logos Books മലയാളഭാഷ ആത്മവിശ്വാസത്തോടെയും സൂക്ഷ്‌മതയോടെയും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വലിയൊരു അനുഗ്രഹമാണ് ഡോ. പി. വിജയൻപിള്ള രചിച്ച 'ശ്രേഷ്ം മലയാളം' എന്ന ഈ കൈപ്പുസ്‌തകം. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയെ സ്നേഹിക്കുന്ന ഏവർക്കും മലയാളത്തിൻ്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുമാറ സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് പകർന്നുതരാൻ 'ശ്രേഷ്ഠ മലയാളം' സഹായകമാവും. വ്യാകരണനിയമങ്ങൾ അതീവ ലളിതമായി സോദാഹരണം പ്രതിപാദിക്കുന്ന ഈ കൃതി നമ്മെ സ്വയം തിരുത്തുവാനും അതുവഴി ഭാഷാവിനിമയശേഷി വർദ്ധിപ്പിക്കുവാനും പ്രേരിപ്പിക്കുന്നതാണ്. ഏറെ നാളത്തെ മലയാള ഭാഷാദ്ധ്യാപന പരിചയമാണ് പുസ്‌തക രചയിതാവിൻ്റെ പ്രധാന കൈമുതൽ. അതുകൊണ്ടുതന്നെ മലയാളത്തിൻ്റെ സമകാലിക വളർച്ചയെക്കുടി ഉൾക്കൊണ്ട് ശൈലിവിശേഷങ്ങടക്കം പരിചയപ്പെടുത്തുന്ന ശ്രേഷ്ഠമലയാളം മലയാളികളുടെ ഭാഷാബോധത്തെ കൂടുതൽ വികസ്വരമാക്കുമെന്നതിൽ തർക്കമില്ല".

Customer Reviews ( 0 )