Stary Stary Nights B Ravikumar Dc Books ബി രവികുമാറിന്റെ പത്തു കഥകളുടെ സമാഹാരമാണ് സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്. നടോടിത്താളവും പടയണിക്കാലവും കോർത്തിണക്കിയ കഥകളാണ് സമാഹാരത്തിന്റെ പ്രത്യേകത. വായ്ത്താരിയും മറ്റും കടന്നുവരുന്ന കഥകൾ വായനക്കാരിലേക്ക് അതിവേഗം വേരാഴ്ത്തുന്നു.