നൂറ്റാണ്ടുകളായി നിരവധി പരിവർ ത്തനങ്ങൾക്കു വിധേയമായ സ്ത്രീപുരുഷസമത്വ മെന്ന ആശയം സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. സ്ത്രീകളുടെ സാമ്പത്തിക - രാഷ്ട്രീയ സ്വാതന്ത്ര്യ ത്തിനായുള്ള പോരാട്ടങ്ങളുടെ വിശകലനം. ലോക മെമ്പാടും സ്ത്രീപദവിയിൽ സംഭവിച്ച പരിണാമ ങ്ങൾ ചരിത്രത്തിന്റെ്റെ വിവിധഘട്ടങ്ങളിലെ താരതമ്യ പഠനഗവേഷങ്ങളിലൂടെ വിലയിരുത്തുന്നുണ്ട് ഈ പുസ്തകത്തിൽ.