Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Strategic Mindset (Malayalam) : Thibo Morris | സ്ട്രാറ്റജിക് മൈൻഡ്സെറ്റ്
MRP ₹ 245.00 (Inclusive of all taxes)
₹ 229.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thibo Morris
  • Format :
    Paperback
  • Language :
    Malayalam
Description

Strategic Mindset (Malayalam) Thibo Morris ശരിയായ വസ്തുതകൾ തിരിച്ചറിയാനും ഫലപ്രദമായ തന്ത്രം രൂപീകരിക്കാനുമുള്ള 7 ദിവസത്തെ പദ്ധതി നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകുന്നില്ലേ? പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ നിങ്ങൾ തളരാറുണ്ടോ? വിജയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്ന മിഥ്യാധാരണയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ആസൂത്രിതമല്ലാത്ത ഉൽപ്പാദകത്വം ഫലശൂന്യമായിരിക്കും. അതുകൊണ്ട് തന്ത്രപരമായ ചിന്താഗതിയിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ശരിയായ ചിന്താഗതിയിലൂടെ നിങ്ങൾക്ക് വർഷങ്ങൾ തന്നെ ലാഭിക്കാനും സാധാരണ നിലയിൽ നേടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കും. സ്ട്രാറ്റജിക് മൈൻഡ്സെറ്റിൽ നിങ്ങൾ കണ്ടെത്തുന്നത്: നിങ്ങൾക്കും എന്താണ് വേണ്ടതെന്ന് കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന 15 ശക്തമായ ചോദ്യങ്ങൾ; ഓരോ ദിവസവും എങ്ങനെ തികച്ചും കാര്യക്ഷമമാക്കാം; നിങ്ങളുടെ ഓരോ പ്രവൃത്തിയിൽ നിന്നും പരമാവധി ഫലം ലഭിക്കുന്ന രീതിയിൽ നിങ്ങളുടെ ചിന്താഗതി എങ്ങനെ മെച്ചപ്പെടുത്താം; ശരിയായ വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും അവ എത്രയും വേഗം ഫലപ്രദമായി സ്വാംശീകരിക്കാമെന്നും; കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ നിങ്ങളുടെ ഊർജ്ജം എങ്ങനെ കൃത്യമായി വിനിയോഗിക്കാം. കൂടാതെ മറ്റു പലതും.

Customer Reviews ( 0 )