Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swasagathi : Jacob Abraham | ശ്വാസഗതി | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Jacob Abraham
  • Page :
    200
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353903626
  • Language :
    Malayalam
Description

Swasagathi Jacob Abraham Dc Books പുതിയ കാലത്തിന്റെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന 14 കഥകളാണ് ശ്വാസഗതിയിൽ . ജീവിതത്തിന്റെ നെട്ടോട്ടത്തിൽ ശ്വാസം മുട്ടിക്കുന്ന സമകാലിക ജീവിതാവസ്ഥകളെ നേരി ടുന്ന നിസ്സഹായരായ മനുഷ്യരുടെ നിശ്വാസങ്ങൾ ഈ കഥക ളിൽ ചെവിയോർത്താൽ കേൾക്കാം. ഓരോ ജീവിതവും ഒരു രാഷ്ട്രീയ സമരമാണെന്ന് പ്രഖ്യാപിക്കുന്ന ജേക്കബ് ഏബ്രഹാമിന്റെ കഥകളിൽ ഭാഷയുടെ ലാളിത്യം വായനയെ വിസ്മയകരമായ ഒരു അനുഭൂതിയാക്കി മാറ്റുന്നു. ജീൻസ്, ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങി വേറിട്ട വായന സമ്മാ നിക്കുന്ന പതിന്നാല് കഥകൾ.

Customer Reviews ( 0 )