Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Syathiam Punarunna Ladakh Marubhoomi : Manu Rahman | ശൈത്യം പുണരുന്ന ലഡാക്ക് | National Books
MRP ₹ 330.00 (Inclusive of all taxes)
₹ 319.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Manu Rahman
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Syathiam Punarunna Ladakh Marubhoomi Manu Rahman National Books ഇന്ത്യൻ വാണിജ്യ സിരാകേന്ദ്രമായ ഗുജറാത്തിലെയും സഞ്ചാരികളുടെ പറുദീസയായ ജമ്മുകാശ്‌മീരിലെയും കാഴ്‌ചകൾ പങ്കുവെച്ച് ശൈത്യഭൂമിയായ ലഡാക്കിലേക്ക് നീളുന്ന യാത്ര. വിസ്‌മയക്കാഴ്‌ചകളോടൊപ്പംതന്നെ അതാതിടങ്ങളിലെ ജനജീവിതവും സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലവും " ലേഖകൻ അതിസൂക്ഷ്‌മമായി നിരീക്ഷിച്ച് വിലയിരുത്തുന്നു. സ്ഥലക്കാഴ്‌ചകളുടെ ഹൃദയഹാരിയായ വിവരണവും കൈയടക്കം പ്രതിഫലിപ്പിക്കുന്ന രചനാശൈലിയും ആസ്വദിച്ച് വായിക്കുമ്പോൾ വായനക്കാർക്കും ലേഖകനോടൊപ്പം ചേർന്ന് യാത്രചെയ്യുന്ന അനുഭൂതിയാണ് ലഭിക്കുന്നത്.

Customer Reviews ( 0 )