Syrian Manuel By T.O.Aleyas National Books പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമത ത്തിന്റെ നാലുനൂറ്റാണ്ടുകൾ, മർത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനി കൾ, രണ്ടാം ചേരസാമ്രാജ്യം, പോർച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയൻ കുടിയേറ്റങ്ങൾ. ഉദയംപേരൂർ സുന്നഹദോസ്, കൂനൻ കുരിശുസത്യം, കേരള നവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്ര ത്തിന്റെ നേർധാരയിലൂടെ സഞ്ചരിക്കുന്ന ജൂത സുറിയാനി നസ്രാണിസമൂഹത്തിന്റെ പ്രാക്തനചരിതം തേടുന്ന പുസ്തകം.