Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Tashi Delek Arunachal By Finitha Jose : താഷി ദേലെക് അരുണാചല്‍ | Dc Books
MRP ₹ 195.00 (Inclusive of all taxes)
₹ 174.00 11% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Finitha Jose
  • Page :
    212
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376910120
  • Language :
    Malayalam
Description

Tashi Delek Arunachal By Finitha Jose Dc Books താനൊരു യാത്ര പോവുന്നു, അതിൻ്റെ സൂക്ഷ്മവിശദാംശങ്ങളൊക്കെയും ഒന്നും നഷ്ടപ്പെടാതെ വായനക്കാർക്കു വേണ്ടി എഴുതിവെക്കുന്നു എന്ന കനപ്പെട്ട ചിന്തയോടെയല്ല ഫിനിത ഇതെഴുതിയതെന്നു വ്യക്തമാണ്. താൻ നടത്തിയ യാത്രയിലൂടെ, താൻ സഞ്ചരിച്ച വഴികളിലൂടെ ഫിനിത ഒരിക്കൽക്കൂടി മനസ്സുകൊണ്ടു സഞ്ചരിക്കുകയാണ്. ആ സഞ്ചാരം സ്വന്തം ആനന്ദത്തിനും ആത്മവിമർശനത്തിനു മൊക്കെയാണ്; അവിടെ എല്ലാം തുറന്നുപറയാം, സ്വയം കളിയാക്കാം, നല്ലതും ചീത്തയുമെല്ലാം ബോധപൂർവ്വമായ എഡിറ്റിങ്ങുകളില്ലാതെ നിരത്തിവെക്കാം, സന്തോഷങ്ങൾ തുറന്നു പ്രകടിപ്പിക്കാം. അത്തരമൊരു തുറന്നെഴുത്തിൻ്റെ അനായാസതയും നൈസർഗ്ഗികതയുമാണ് താഷി ദേലെക്, അരുണാചലിൻ്റെ വ്യതിരിക്തത.

Customer Reviews ( 0 )