മലയാള മനോരമ പഠിപ്പുരയിൽ ഐടി എക്സ്പെർട്ട് എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ60 വിപുലീകരിച്ചു സമാഹരിച്ച പുസ്‌തകം. കേരളത്തിലെ 0 19 നാൽപതു ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളുടെ000000000 വിജ്ഞാനപ്രദമായ ഉള്ളടക്കം. കംപ്യൂട്ടർ ഉപയോഗം, 000 00 * സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഗ്രാഫിക്‌സ്, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, വെബ്, സോഷ്യൽ നെറ്റ്‌വർക്ക്, വിക്കിപീഡിയ തുടങ്ങി അനിമേഷൻ, ഓഡിയോ-വിഡിയോ എഡിറ്റിങ്, ഭൂവിവരവ്യവസ്‌ഥ എന്നിവ വരെയുള്ള 00000 ഏറ്റവും പുതിയ വിവരങ്ങൾ ഇതിൽ വിശദീകരിക്കുന്നു. 1999 ഐടി അധിഷ്‌ഠിത പഠനത്തെ സഹായിക്കുന്നതോടൊപ്പം0000000 1999 നല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും സാങ്കേതിക തൽപരർക്കും 0000 000 0000 0000 0000 0000 0000 000000 10 വിദ്യാഭ്യാസ വകുപ്പിലെ ഐടി@ സ്കൂൾ പ്രോജക്റ്റ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനൽ എന്നിവയുടെ 11 മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടറും ഇ-ഗവേണൻസ് മാനേജറും 3 ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ ഡയറക്‌ടറുമായിരുന്ന * കെ. അൻവർ സാദത്താണ് തയാറാക്കിയിരിക്കുന്നത് എന്നത് ഈ പുസ്‌തകത്തിന് അപൂർവതയും 19 ആധികാരികതയും നൽകുന്നു.