Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thaarakangal Maaycha Nizhalukal : Sajeev Vijayan | താരകങ്ങള്‍ മായ്ച്ച നിഴലുകള്‍ | Pre Book | Mankind Publication
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sajeev Vijayan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Thaarakangal Maaycha Nizhalukal Sajeev Vijayan Mankind Publication താരകങ്ങൾ മായ്ച്ച നിഴലുകൾ ഈ പേരുപോലെത്തന്നെ ഒരുകാലത്ത് ആർക്കൊക്കെയോ പ്രിയപ്പെട്ടവരായിരുന്നവർ, ഒറ്റപ്പെട്ട് ഒന്നുമല്ലാതായിപ്പോകുന്ന അവസ്ഥ. ആ അവസ്ഥയിലൂടെ ഞാനും നിങ്ങളും പലവട്ടം കടന്നുപോയിട്ടുണ്ടാകും. അത്തരം ചില അനുഭവങ്ങളും കഥകളുമാണ് ഈ പുസ്‌തകത്തിലുള്ളത്. ഈ കഥകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം. നഷ്ടപ്പെട്ട ഒരുകാലത്തെ ഓർമ്മകളിലേക്ക് കുട്ടിക്കൊണ്ടുപോയേക്കാം. എങ്കിലും എല്ലാ ഇരുട്ടിലും ഒരു വെളിച്ചം ബാക്കിയുണ്ടെന്ന് ഈ താളുകൾ നിങ്ങളെ ഓർമ്മിപ്പിക്കും

Customer Reviews ( 0 )