Thadhathmyam C V Balakrishnan Dc Books കാലം ആവശ്യപ്പെടുന്നതും കാലാതീതമാകുന്നതുമായ കഥനങ്ങളുടെ ലോകം. മനുഷ്യാനുഭവങ്ങളുടെ ആന്തര വൈരുധ്യങ്ങൾ, സ്‌ത്രൈണസത്തയുടെ ഭാഗധേയങ്ങൾ, മിതവും സാരവത്തായതുമായ വൈയക്തികാനുഭവങ്ങൾ... മലയാളകഥയുടെ പുതിയ ലോകങ്ങൾ. സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയുടെ പുതിയ ദിശകൾ. സവിശേഷ കഥാസമാഹാരം.