Thalsamayam N.S.Madhavan Manorama Books മലയാളിയുടെ പ്രിയപ്പെട്ട കഥാകാരൻ താൻ ജീവിക്കുന്ന കാലത്തോടു സംവദിക്കുന്ന കുറിപ്പുകൾ. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും ചരിത്രവും ഇതിൽ കടന്നുവരുന്നു. മലയാള മനോരമ ദിനപത്രത്തിൽ വെള്ളിയാഴ്ചതോറും എഴുതിവരുന്ന പംക്തിയുടെ പുസ്‌തകരൂപം.