Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thampu Nedumudi Venu Jeevitham Parayunnu : M S Dileep | തമ്പ് നെടുമുടി വേണു ജീവിതം പറയുന്നു | DC Books
MRP ₹ 230.00 (Inclusive of all taxes)
₹ 207.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M S Dileep
  • Page :
    184
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

മലയാളിമനസ്സിൽ നിരവധി കഥാപാത്രങ്ങളെ സജീവമായി ഓർത്തുവെക്കാൻ പോന്ന അഭിനയത്തികവു പ്രകടിപ്പിച്ച നെടുമുടി വേണു തന്റെ ജീവിതം പറയുന്നു- നാടകകാലവും ചലച്ചിത്രകാലവും ജീവിതപശ്ചാത്തലവും ജീവിതനിരീക്ഷണങ്ങളുമെല്ലാം കഥപോലെ പറയാനുള്ള അവതരണപാടവംകൂടി വെളിവാക്കുന്നതാണ് ഈ പുസ്തകം. ഏത് ആൾക്കൂട്ടത്തിലും അലിഞ്ഞുചേരാനും ഓരോരുത്തരുടെയും സ്വന്തമെന്ന് തോന്നിപ്പിക്കാനുമുള്ള ഈ അഭിനയപ്രതിഭയുടെ സവിശേഷസിദ്ധി ഈ ജീവിതം പറച്ചിലിലും തെളിഞ്ഞുകാണുന്നു.

Customer Reviews ( 0 )