Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
The Chola Tigers Malayalam Chola Mahaveerar By Amish : ചോളമഹാവീരര്‍
MRP ₹ 499.00 (Inclusive of all taxes)
₹ 449.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Amish
  • Page :
    512
  • Format :
    Paperback
  • Language :
    Malayalam
Description

സ്ഥലം അവർ തീരുമാനിക്കും. സമയവും അവർ തീരുമാനിക്കും. പക്ഷേ ഭാരതീയർ പ്രതികാരം ചെയ്യുക തന്നെ ചെയ്യും. 1025 സി ഈ,ഇന്ത്യ. സോമനാഥ് ക്ഷേത്രത്തിലെ ശിവലിംഗം തകർന്നു കിടക്കുന്നു.ആയിരക്കണക്കിന് ആളുകൾ വധിക്കപ്പെട്ടിരിക്കുന്നു.ഭാരതത്തിന്റെ മനോവീര്യം താൻ തകർത്തിരിക്കുന്നുവെന്ന ചിന്തയിൽ മഹ്മൂദ് ഗാന്ധി ഗസ്നി അഭിരമിച്ചു. എന്നാൽ ആ ചാരത്തിനു നടുവിൽ നിന്നും ഒരു ശപഥം ജനിക്കുകയുണ്ടായി. അഞ്ചുപേർ,ഒരു തമിഴ് യോദ്ധാവ്,ഒരു ഗുജറാത്തി വ്യാപാരി,ഒരു അയ്യപ്പഭക്തൻ,മാൽവയിലെ പണ്ഡിത-ചക്രവർത്തി,പിന്നെ ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യൻ-രാജേന്ദ്ര ചോള ചക്രവർത്തിയും,അധിനിവേശസാമ്രാജ്യത്തിന്റെ ഹൃദയം ഭേദിക്കാനായി അതിവിപൽകരമായാഒരു സാഹസത്തിനു കോപ്പു കൂട്ടുന്നു. പ്രൗഢ പ്രതാപിയായ ചോളസാമ്രാജ്യം മുതൽ രക്തരൂക്ഷിതമായ ഗസ്നിയുടെ രാജ്യസദസ് വരെ നീളുന്ന ചരിത്രഭൂമികകളിലൂടെ സഞ്ചരിക്കുന്ന ചോളമഹാവീരർ,യാതനകൾക്കൊടുവിൽ കൈവരുന്ന ഐക്യത്തിന്റെയും,ഹതാശയിൽനിന്നും ഉയരുന്ന ധീരതയുടെയും,ധർമ്മമായിത്തീരുന്ന പ്രതികാരത്തിന്റെയും ഇതിഹാസങ്ങൾ പറയുന്നു

Customer Reviews ( 0 )