Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
The Third Column | ദി തേര്‍ഡ് കോളം | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Asha Mano
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364876841
  • Language :
    Malayalam
Description

സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിങ്ങനെ ഇവര്‍ നേരിടേണ്ടി വരുന്നത് വേദനകള്‍ക്ക് മേല്‍ വേദനകളാണ്. ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച വേദനയാലും അപമാനഭാരത്താലും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് ജീവനൊടുക്കേണ്ടിവന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തില്‍ ക്വീര്‍ സമൂഹത്തെക്കുറിച്ചും പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യുകയാണ് 'ദി തേര്‍ഡ് കോളം'. പുരുഷനായി ജനിച്ച് സ്ത്രീയായി മാറാനാഗ്രഹിക്കുന്ന ഒരു വ്യക്തിയിലൂടെ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ചിത്രമാണ് നോവലിസ്റ്റ് വരച്ചിടുന്നത്.

Customer Reviews ( 0 )